അരുവിക്കര തെരഞ്ഞെടുപ്പ് സോഷ്യല്‍ മീഡിയ ആഘോഷമാക്കി

 

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയവും എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പരാജയവും സോഷ്യല്‍ മീഡിയ തരംഗമായി. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി എല്ലാവരെയും കളിയാക്കിയാണ് സോഷ്യല്‍ മീഡിയയിലെ ആഘോഷം. സിപിഎമ്മിനെയും ബിജെപി സ്ഥാനാര്‍ഥിയായ ഒ രാജഗോപാലിനെയും സോഷ്യല്‍ മീഡിയ ഇത്തവണയും വെറുതെ വിട്ടിട്ടില്ല.

ഇടതുമുന്നണിക്കായി തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ച പിണറായി വിജയനെയും പ്രധാന പ്രചാരകനായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയുമെല്ലാം രസകരമായരീതിയിലാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. പി സി ജോര്‍ജിനേയും ബാലകൃഷ്ണ പിള്ളയേയും ഗണേഷ് കുമാറിനെയും കണക്കിന് കളിയാക്കുന്നതിനൊപ്പം ബി ജെ പിക്കായി പ്രചാരണത്തിനിറങ്ങിയ നടന്‍ സുരേഷ് ഗോപിയെയും വെറുതെ വിട്ടില്ല. കാണാം ചില പോസ്റ്റുകള്‍

എജെ

Share this news

Leave a Reply

%d bloggers like this: