പുഷ്അപ്പ് പൊസിഷനില്‍ മോഹന്‍ലാല്‍,അദ്ദേഹത്തിന്റെ മുകളില്‍ ബന്ധു,അതിനും മുകളില്‍ പ്രണവ്

 

മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും അവരുടെ ഒരു ബന്ധുവും കൂടി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രം മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടു. പുഷ്അപ്പ് പൊസിഷനില്‍ മോഹന്‍ലാല്‍, അദ്ദേഹത്തിന്റെ മുകളില്‍ ബന്ധുവായ മോഹന്‍, ഇരുവര്‍ക്കും മുകളിലായി പ്രണവുമുള്ള ഒരു ചിത്രമാണിത്. ഇട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയുടെ വെറലായിരിക്കുകയാണ് നേടി ഈ ചിത്രം.

-എജെ-

Share this news

Leave a Reply

%d bloggers like this: