ചൈനയിലെ സിന്‍ജിയാംഗില്‍ ശക്തമായ ഭൂചലനം; ആറു മരണം

 

ബെയ്ജിംഗ്: ചൈനയിലെ സിന്‍ജിയാംഗിലുണ്ടായ ശക്തമായ ഭൂചനത്തില്‍ ആറു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂചനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: