26 വയസില്‍ താഴെയുള്ള തൊഴില്‍ രഹിതതര്‍ക്ക് ബജറ്റില്‍ പ്രത്യേക പ്രോത്സാഹനം

 

ഡബ്ലിന്‍: 26 വയസില്‍ താഴെ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ വേതനംവരാനിരിക്കുന്ന ബജറ്റില്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് ലഭ്യമാകണമെങ്കില്‍ യുവാക്കള്‍ ട്രെയിനിംഗിനോ എജ്യുക്കേഷന്‍ പ്രോഗ്രാമിനോ തയാറാണെന്നറിയിച്ച് ഒപ്പുവെയ്ക്കണം. ആയിരക്കണക്കിന് തൊഴില്‍രഹിതരുടെ അലവന്‍സ് ആഴ്ചയില്‍ 44 യൂറോ വീതി വെട്ടിച്ചുരുക്കി രണ്ടുവര്‍ഷം പിന്നിടുമ്പോഴാണ് പുതിയ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: