സെ.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തന്റെ 2-ാമത്തെ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്ന യാക്കോബായ സഭയുടെ ശ്രേഷ്ട കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് ഇടവകയുടെ സ്വീകരണവും വിശുദ്ധ കുര്‍ബാനയും ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വാട്ടര്‍ഫോര്‍ഡിലെ സെ.പാട്രിക് ദേവാലയത്തില്‍ നടത്തപ്പെടുന്നു. വിശ്വാസികളേവരേയും വി.കുര്‍ബാനയിലേയ്ക്കും സ്വീകരണ ചടങ്ങുകളിലേയ്ക്കും സ്വാഗതം ചെയ്യുന്നു.
വര്‍ഗ്ഗീസ്‌കുട്ടി കെ.ജോര്‍ജ്ജ് (സെക്രട്ടറി)