കേരള ഹൌസ് കാര്‍ണിവലിനോടുബന്ധപെട്ടു വര്ഷം തോറും നടക്കുന്ന ,ചാമ്പ്യന്‍ ഷെഫ് മത്സരങ്ങള്‍ക്ക് ഇക്കുറി യൂറോപിലെ തന്നെ മികച്ച ഷെഫുകളിലോരാളും,അയര്‍ലണ്ടില്‍ നിരവധി അവാര്‍ഡുകള്‍ള്‍ക്ക് അര്ഹനുമായ്,ജയ്പൂര്‍ റസ്‌റൊരന്റിന്റെ എക്‌സിക്കുട്ടീവ് ഷെഫ് സുനില്‍ ghai വിധി നിര്‍ണയിക്കും.നിങ്ങളുടെ വിഭവങ്ങള്‍ ഏതു മാകട്ടെ .കേരളഹൌസ് കാര്‍ണിവല്‍ ദിനമായ ജൂലൈ 24 വെള്ളിയാഴ്ച കൃത്യം 1.30 ന് തന്നെ കാര്‍ണിവല്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറില്‍ എത്തിക്കുക.മലയാളികളുടെ രുചികൂട്ടുകളുടെയും ,രഹസ്യ ചേരുവകളുടെയും മത്സരങ്ങലിലെയ്കു ഏവരെയും സ്വാഗതം ചെയ്യുന്നു .വിജയികള്‍ക്കായി നിരവധി സമ്മാനങ്ങള്‍ കാത്തിരിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Shajith arklow0871418685
Diana joseph lucan0894548736.
Hilal muhammad arklow0894363931