വ്രതശുദ്ധിയുടെ ഒരുമാസകാലത്തെ പുണ്യത്തിന്റെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെ എട്ടരയോടെ തന്നെ ഈദ് പ്രാര്‍ത്ഥനകളോടെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഉച്ചമുതല്‍ വൈകീട്ട് വരെ ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
എല്ലാവര്ക്കും റോസ് മലയാളത്തിന്റെ ഈദ് ദിനാശംസകള്‍