വിമാനം അടിയന്തിരമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കി

ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം അടിയന്തിരമായി ഇറക്കി. വിമാനം സുരക്ഷിതമായി ഇറക്കിയെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍പോര്‍ട്ട്് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അടിയന്തിരമായി വിമാനം ഇറക്കാനുള്ള കാരണങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അടക്കമുള്ള അടിയന്തിര സേവനങ്ങള്‍ സംഭവസ്ഥലത്തിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: