‘എന്ന് നിന്റെ മൊയ്തീന്‍’ ആദ്യ ടീസര്‍

 
പൃഥ്വിരാജ് നായകനാകുന്ന എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങി. മൊയ്തീനും കാഞ്ചനയും തമ്മിലുള്ള അനശ്വരപ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ന്യൂട്ടന്‍ സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ എസ് വിമലാണ്. പാര്‍വതി മേനോനാണ് നായിക. ചിത്രത്തില്‍ ലാല്‍ പൃഥ്വിയുടെ അച്ഛന്റെ വേഷത്തില്‍ അഭിനയിക്കുന്നു. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. എം. ജയചന്ദ്രനും രമേഷ് നാരായണനുമാണ് സംഗീതസംവിധാനം. റഫീക്ക് അഹമ്മദാണ് ഗാനരചന.
-എജെ-

Share this news

Leave a Reply

%d bloggers like this: