മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം കുഴഞ്ഞു വീണു; തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

 

ഷില്ലോംഗ്: മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം കുഴഞ്ഞുവീണു. അത്യാസന്ന നിലയിയിലായ കലാമിനെ ഷില്ലോങിലെ ഒരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഷില്ലോംഗിലെ ഇന്ത്യന്‍് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍(ഐഐഎം) നടന്ന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണു 84 കാരനായ കലാം കുഴഞ്ഞു വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: