ശക്തമായ കൊടുങ്കാറ്റിനെ അതിജീവിച്ച് അപകടകരമായി ലാന്റ് ചെയ്യുന്ന വിമാനം, വീഡിയോ

ശക്തമായ കൊടുങ്കാറ്റിനെ അതിജീവിച്ച് ആംസ്റ്റര്‍ഡാം വിമാനതാവളത്തില്‍ കെഎല്‍എം ഏയര്‍വേയ്‌സിന്റെ യാത്രാവിമാനം അപകടകരമായ ലാന്റിംഗ് ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ജപ്പാനിലെ ഒകാസയില്‍ നിന്നു ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന വിമാനമാണ് അപകടത്തെ ഒഴിവാക്കി സുരക്ഷിതമായി താഴെയിറങ്ങിയത്.
38 സെക്കന്റ് വീഡിയോയില്‍ നിലത്തിറങ്ങുന്ന വിമാനം അടി ഉലയുന്നത് കാണാം. ജൂലൈ 25ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 22 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം.

എജെ

Share this news

Leave a Reply

%d bloggers like this: