പാക് പ്രധാനമന്ത്രി നവാസ് ഷെരൂഫിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്

 

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരൂഫിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കുടുംബത്തോടൊപ്പം ഇസ്ലാമാബാദിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റൊരു കാര്‍ പിന്തുടര്‍ന്നെത്തി ഷെരീഫ് സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട് . ഇടിച്ച കാര്‍ കണ്ടെത്തിയെന്നും എന്നാല്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് കാര്‍ ഓടിയതെന്നുമാണ് റിപ്പോര്‍ട്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: