വെസ്റ്റ് ബാങ്കില്‍ കാല്‍നടയാത്രക്കാര്‍ക്കിടയി ലേക്ക് തീവ്രവാദി കാര്‍ ഓടിച്ചുകയറ്റി; മൂന്നു പേര്‍ക്ക് പരിക്ക്

 

ജറുസലേം: വെസ്റ്റ് ബാങ്കില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് തീവ്രവാദി കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ ഇസ്രയേല്‍ പൗരന്‍മാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. രാംമള്ളയ്ക്കും നബ്ലസിനും ഇടയില്‍ ഇസ്രയേല്‍ അധിനിവേശ പ്രദേശത്തായിരുന്നു സംഭവം. ഇസ്രയേല്‍ സൈന്യം കാറിനു നേര്‍ക്ക് വെടിയുതിര്‍ത്തു. എന്നാല്‍ അക്രമിയെ പിടികൂടാന്‍ സൈന്യത്തിനു സാധിച്ചില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: