ലിവിംഗ് സര്‍ട്ട് ഫലത്തില്‍ തൃപ്തരല്ലേ…? നിങ്ങള്‍ക്ക് അപ്പീല് നല്‍കാം… എങ്ങനെ….?

 

ലിവിംഗ് സര്‍ട്ട് ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപ്പീലിന് നല്‍കാനുള്ള അവസരം ലഭ്യമാണ്. സെപ്തംബര്‍ 2 നകം അപ്പീല്‍ നല്‍കേണ്ടതാണ്. ലിവിംഗ് സര്‍ട്ട് ഫലത്തോടൊപ്പം സ്‌കൂളില്‍ ലഭ്യമായ ഫോമില്‍ ആവശ്യമായവ പൂരിപ്പിച്ച് നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പേപ്പര്‍ കാണുവാനും വിലയിരുത്തുവാനുമുള്ള അവസരം State Examinations Commission നല്‍കുന്നതാണ്. വൈവ, പ്രാക്റ്റിക്കല്‍ പരീക്ഷകളുടെ റിസല്‍ട്ട് ഇത്തരത്തില്‍ കാണുവാന്‍ സാധിക്കില്ല.

അപ്പീല്‍ നല്‍കുന്ന പരീക്ഷയുടെ പേപ്പര്‍ മറ്റൊരു എക്‌സാമിനര്‍ പുഃനപരിശോധിച്ച് മാര്‍ക്കിലെ വ്യ്തിയാനം രേഖപ്പെടുത്തും. പുനപരിശോധനയിലൂടെ മാര്‍ക്ക് കൂടുകയോ കുറയുകയോ ചെയ്യുമെന്നതിനാല്‍ അപ്പീല്‍ നല്‍കുന്നതിന് മുന്‍പ് അപേക്ഷ നല്‍കി പേപ്പര്‍ പരിശോധിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  CLICK HERE

Share this news

Leave a Reply

%d bloggers like this: