താലയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ഓണാഘോഷവും സെപ്തംബര്‍ 12 ന്

ഡബ്ലിന്‍: താല സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ഓണാഘോഷവും സെപ്തംബര്‍ 12 ശനിയാഴ്ച നടത്തപ്പെടുന്നു. കില്‍നമന ഹാളില്‍ രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 1 മണിക്ക് പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും തുടര്‍ന്ന് വാര്‍ഷിക യോഗവും കലാ-കായിക മത്സരങ്ങളും നടത്തപ്പെടും. വൈകിട്ട് ലഘുഭക്ഷണത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

Venue

Kilnamanagh Family Recreation Centre

Maybree Road

Near Dunnes Shopping Centre

Tallaght

Share this news

Leave a Reply

%d bloggers like this: