വെംബ്ലി ക്രിസ്റ്റ്യന്‍ ഫെല്ലൊഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ & താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസും ആഗസ്റ്റ് 21 & 22 തിയതികളില്‍

ദൈവഹിതമായാല്‍ വെംബ്ലി ക്രിസ്റ്റ്യന്‍ ഫെല്ലൊഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ & താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസും ആഗസ്റ്റ് 21 & 22 തിയതികളില്‍ വെംബ്ലി ചര്‍ച്ചിലും(Elmstead Avenue, Wembley HA98NS), താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസ് വെംബ്ലി പ്രെസ്റ്റന്‍ മാനര്‍ സ്‌ക്കൂളിലും (Carlton Avenue East, Wembley HA98NA) വെച്ചു നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങുകളില്‍ യുക്കയിലുള്ള ഗാരി റൂസ്സി, എ.റ്റി.ജോര്‍ജ്ജ് (കോട്ടയം), പി.വി.സുരെഷ് (ത്രിശൂര്‍) ഇയാന്‍ ക്രിസ്റ്റിന്‍സ്സന്‍, ജൊ കുരിയന്‍ തുടങ്ങിയവര്‍ വചന ഹൊഷണം നടത്തുന്നതായിരിക്കും. വെംബ്ലി ചര്‍ച്ച് കൊയര്‍ ഗാനം ആലപിക്കുന്നു. ഈ മീറ്റിങ്ങുകളിലെക്കു എല്ലാവരെയും ഞങ്ങള്‍ സഭയായി ക്ഷണിച്ചുകൊള്ളുന്നു…

കുടുതല്‍ വിവരങ്ങള്‍ക്ക്
ജൈസു ജോര്‍ജ്ജ് 07886923237 / 02030923727.
ജോണ്‍സണ്‍ ജോര്‍ജ്ജ് (ഈവന്റ് കണ്‍ വീനര്‍) 07852304150
www.wembleychristianfellowship.com

Share this news

Leave a Reply

%d bloggers like this: