ലീമെറിക്കില്‍ ഇന്ന് ഓണാഘോഷം

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 3 മുതല്‍ ലീമെറിക്കില്‍ ഓണാഘോഹം നടത്തപ്പെടുന്നു. കുട്ടികലുടെയും മുതിര്‍ന്നവരുടെയും വിവിധ ഓണക്കളികള്‍ ഉള്‍പ്പെടുന്ന ഓണാഘോഷത്തില്‍ മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒത്തൊരുമയോടെ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: