ക്ലോണ്മല്‍ മലയാളികള്‍ക്ക് ഓണസമ്മാനമായി മലയാളിക്കടയ്ക്ക് തുടക്കമായി

കൗണ്ടി ടിപ്പററിയിലെ ക്ലോണ്മലില്‍ AL-BARAKKA  ഫുഡ് സ്റ്റോറില്‍ ഇനി മുതല്‍ ക്ലോണ്മല്‍ മലയാളികള്‍ക്കാവശ്യമായ എല്ലാ കേരള ഇനങ്ങളും ഉള്‍പ്പെടുത്തി മലയാളികളായ പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലയാളികളുടെ നിത്യോപയോഗത്തിനാവശ്യമായ കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചക്കറികള്‍ വിശ്വാസ യോഗ്യമായ മേല്ത്തരം കമ്പനികളുടെ ഫ്രോസണ്‍ പൊറോട്ട, ചപ്പാത്തി,വിവിധ തരം പലഹാരങ്ങള്‍, കറിപ്പൊടികള്‍, മിക്‌സ്ചറുകള്‍, പലഹാരപ്പൊടികള്‍, ഇന്‍സ്റ്റന്റ് ബ്രേക്ക് ഫാസ്റ്റുകള്‍, വിവിധയിനം കമ്പനികളുടെ മട്ടയരികള്‍, ആട്ടകള്‍ തുടങ്ങി ഒരു വീടിനാവശ്യമായ എല്ലാ പലവ്യഞ്ജനങ്ങളും ഇപ്പോള്‍ മിതമായ നിരക്കില്‍ AL-BARAKKA  ഫുഡ് സ്റ്റോറില്‍ ലഭ്യമാണ്.

സൗത്ത്/നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, പാക്കിസ്ഥാനി, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് ഗ്രോസറികള്‍, ഹലാല്‍ ഇറച്ചികള്‍,മീനുകള്‍, പഴം പച്ചക്കറികള്‍, വിവിധയിനം സ്വീറ്റ്‌സുകള്‍, സ്‌നാക്‌സുകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും AL-BARAKKA ഫുഡ്‌സ്റ്റോറില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 50 യൂറോയ്ക്ക് മുകളിലുള്ള ഗ്രോസറി വിനിമയങ്ങള്‍ക്ക് 5 യൂറോ പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്
AL-BARAKKA  FOOD STORE
6/7 MARY CENTRE
OPP TESCO CARPARK
MARY STREET
CLONMEL

അരുണ്‍ – 0879026213
മാത്യൂ – 0894687808

Share this news

Leave a Reply

%d bloggers like this: