ബിക്കിനി ഫോട്ടോഷൂട്ട്, ലിമെറികിലെ നഴ്‌സ് വാര്‍ത്തകളില്‍ നിറയുന്നു

 

ഡബ്ലിന്‍: സ്താനാര്‍ബുദ്ദത്തിനെതിരെ അവബോധമുണര്‍ത്തുന്നതിനായി ഇന്നലെ നടത്തിയ മിസ് ബിക്കിനി അയര്‍ലന്‍ഡിലെ മത്സരാര്‍ത്ഥികള്‍ ഇന്നലെ ഹാര്‍കോര്‍ട്ട് സ്ട്രീറ്റില്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടു. 32 മത്സരാര്‍ത്ഥികളാണ് Breast Cancer Awareness മാസത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിക്കിനിയില്‍ തെരുവിലിറങ്ങിയത്.

ലിമെറികിലെ നഴ്‌സായ ഫിറ്റ്‌സ്ജറാള്‍ഡും ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. എന്തായാലും ബിക്കിനി ഫോട്ടോഷൂട്ട് ഓണ്‍ലൈന്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

 

 

Share this news

Leave a Reply

%d bloggers like this: