അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍

 

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.താലയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്

പ്രസിഡണ്ടായി കിസാന്‍ തോമസ് കുഞ്ചിലക്കാട്ടിലിനേയും, വൈസ് പ്രസിഡണ്ടായി സജിമോന്‍ ചാക്കോ പാറയിലിനേയും തിരഞ്ഞെടുത്തു.ജോബി ജോസഫ് വട്ടമറ്റത്തിലാണ് പുതിയ സെക്രട്ടറി. ജോ. സെക്രട്ടറിയായി അന്‍ജിത് അബ്രാഹം കളപ്പുരയും, ട്രഷററായി ജിജു ജോര്‍ജ് തുണ്ടത്തിലിനെയും തിരഞ്ഞെടുത്തു .

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡണ്ടുമാരായ ജ്യോതിസ് മാത്യു പാറപ്പുറത്ത്.റെജി കുര്യന്‍ പാറയില്‍ എന്നിവരെ സംഘടനയുടെ അഡ്വൈസര്‍മാരായി ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

റവ .ഫാ.ബിജു മാളിയേക്കല്‍ പുതിയ നേതൃത്വത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

Share this news

Leave a Reply

%d bloggers like this: