അധോലോക നേതാവ് ഛോട്ടാ രാജന്‍ പിടിയില്‍

അധോലോക നേതാവ് ഛോട്ടാ രാജന്‍ പിടിയില്‍

ബാലി: അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്റര്‍പോള്‍ പിടികൂടി. ഇന്തോനേഷ്യയിലെ ബാലിയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ വലയിലാക്കിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. 1995ല്‍ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച രാജന്‍ 20 ലധികം കൊലക്കേസുകളില്‍ പ്രതിയാണ്. തിങ്കളാഴ്ച തന്നെ ഛോട്ടാ രാജനെ ഇന്ത്യക്കു കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: