കുട്ടികളുടെ അശ്ലീല വീഡിയോകള്‍ സൂക്ഷിച്ച ജീവനക്കാരെ യു.എന്‍. പിരിച്ചുവിട്ടു

 
യുണൈറ്റഡ് നേഷന്‍സ്: ഔദ്യോഗിക കമ്പ്യൂട്ടറില്‍ കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിക്കുകയും യു.എന്‍. ഇമെയില്‍ ഉപയോഗിച്ച് ഇവ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്ത നാല് ഉദ്യോഗസ്ഥരെ ഐക്യരാഷ്ട്ര സഭ പിരിച്ചുവിട്ടു.

ഇതിന് പുറമെ, ഔദ്യോഗികവാഹനം ഉപയോഗിച്ച് കഞ്ചാവ് കടത്തിയ മറ്റൊരു ഉദ്യോഗസ്ഥനെയും പുറത്താക്കി. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യു.എന്‍. അച്ചടക്കയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജീവനക്കാരുടെ അച്ചടക്കവുമായി ബന്ധപ്പെട്ട 60 കേസുകളാണ് പരിഗണിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: