ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി അഞ്ചു കുട്ടികളുള്‍പ്പെടെ 10 മരണം

ആറ്റിക: ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി അഞ്ചു കുട്ടികളുള്‍പ്പെടെ 10 പേര്‍ മരിച്ചു. ബുധനാഴ്ച ഗ്രീക്ക് ദ്വീപായ ഫാര്‍മകോനിസിക്കു സമീപമായിരുന്നു ദുരന്തം. ബോട്ടിലുണ്ടായിരുന്ന 13 പേരെ രക്ഷിച്ചുവെങ്കിലും എന്നാല്‍ രണ്ടു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ചൊവ്വാഴ്ച തുര്‍ക്കി തീരത്ത് അഭയാര്‍ഥി ബോട്ടുമുങ്ങി രണ്ടു കുട്ടികളുള്‍പ്പെടെ 11 പേര്‍ മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: