ദ്രോഹഡ. പരിശുദ്ധനായ പൗലോസ് മോര് അത്താനാസ്സിയോസ് വലിയ തിരുമേനിയുടെ അറുപത്തി മൂന്നാമത് ശ്രാദ്ധപ്പെരുന്നാള്‍ 2016 ജനുവരി 22,23 (വെള്ളി ,ശനി ) തിയതികളില്‍ ദ്രോഹഡാ സെന്റ്. അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വച്ച് ഭക്തിസാന്ദ്രമായി കൊണ്ടാടുന്നു . ദ്രോഹഡ ഗ്രീന്‍ഹില്‍സ് ഔര്‍ലേഡി കോളേജ് ചാപ്പലില്‍ വച്ച് ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6.00 നു സന്ധ്യാ പ്രാര്‍ത്ഥനയും ജനുവരി 23 ശനിയാഴ്ച 10.00 നു പെരുന്നാള്‍ ശുശ്രൂഷകളും അമേരിക്കന്‍ ഭദ്രാസന ആര്‍ച്ച്ബിഷപ് അഭിവന്യ എല്‍ദോ മോര് തീത്തോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു . .
Church address: Our Ladys College, Greenhills, Drogheda, Co. Louth.
Contacts:
Fr.Biju M Parekkattil 0894239359
Ullas Joly 0894627152
Binu Kuriakose – 0892070879.
Paul K.Peetor