തീവ്രവാദ ഭീഷണി; പഞ്ചാബിലെ ബട്ടാലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

 

ചണ്ഡിഗഡ്: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് പഞ്ചാബിലെ ബട്ടാലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ബട്ടാലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ഗുര്‍ദാസ്പുര്‍ കളക്ടറേറ്റും ശക്തമായ സുരക്ഷയിലാണ്. ഭീഷണി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: