സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ 25ാം തീയതി തിരുവന്തപുരത്ത് വച്ച് വിസ്തരിക്കും. ഈ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ സെക്രട്ടറിമാരായ ജിക്കു, ജോപ്പന്‍ എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം.

Share this news

Leave a Reply

%d bloggers like this: