രാജേഷ് പിള്ളയ്ക്ക് സിനിമലോകത്തിന്റെ വിട

കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സിനിമാലോകത്തിന്റെ വിട. അദ്ദഹത്തിന്റെ മൃതദേഹം കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മറൈന്‍ഡ്രൈവിലെ അബാദ് മറൈന്‍ പ്ലാസയില്‍ രാവിലെമുതല്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറേപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ഗുരുതരമായ കരള്‍രോഗം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം. ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുതിയ തരംഗം സൃഷ്ടിച്ച സംവിധായകനാണ് രാജേഷ് പിള്ള.

Share this news

Leave a Reply

%d bloggers like this: