ഡബ്ലിന്‍ സബ് സ്റ്റേഷനില്‍ തീപിടിത്തം, 200 ഓളം വീടുകള്‍ ഇരുട്ടിലായി

ഡബ്ലിന്‍: ഡബ്ലിനിലെ സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഇരുന്നൂറോളം ഉപയോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നിലച്ചു. ഇന്നലെ രാത്രിയായിരുന്നു തീപിടിത്തം ഉണ്ടായത്. ഡോന്നിബ്രൂക്കിലെയും നുട്ഗ്രോവിലും നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. തുടര്‍ന്ന് വൈദ്യുതിബന്ധം പുനസ്ഥാപിച്ചു നല്‍കി.

-വിഎന്‍-

Share this news

Leave a Reply

%d bloggers like this: