വാട്ടര്‍ഫോര്‍ഡ്, ലീമെറിക് കോര്‍ക്ക് ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ ഓശാന ഹാശ ശുശ്രൂഷകള്‍

 

ലീമെറിക്: വാട്ടര്‍ഫോര്‍ഡ് സെന്റ്.ഗ്രിഗോറിയോസ്,ലീമെറിക് സെന്റ്.ജോര്‍ജ്ജ് , കോര്‍ക്ക് ഹോളി ട്രിനിറ്റി
ഇടവകകള്‍ സംയുക്തമായി മാര്‍ച്ച് 20 (ഞായര്‍) രാവിലെ 10 മണി മുതല്‍ വാട്ടര്‍ ഫോര്‍ഡ് ഡീ ലെ സാള്‍റ്റ് കോളെജിന്റെ ചാപ്പലില്‍ ഊശാന ശുശ്രൂഷയും , 23 ( ബുധന്‍) വകിട്ട് 3 മണിക്ക് ലീമെറിക്ക് ദേവാലയത്തില്‍ പെസഹാ ശുശ്രൂഷയും (സെന്റ്. പോള്‍സ് സ്‌കൂള്‍ ഹാള്‍, ഡൂര്‍ഡോയല്‍) , കോര്‍ക്ക് ട്രിനിറ്റി ദേവാലയത്തില്‍ 25 (വെള്ളി) രാവിലെ 10 മണി മുതല്‍ ദു:ഖവെള്ളിയാഴ്ച്ച ശുശ്രൂഷകളും, 26 വൈകിട്ട് (ശനി) 5 മണി മുതല്‍ ഈസറ്റര്‍ ശ്രൂശ്രൂഷകളും നടത്തപ്പെടും (സെന്റ്.മൈക്കിള്‍ ദേവാലയം, ബ്ലാക് റോക് കോര്‍ക്ക്)

കൂടൂതല്‍ വിവരങ്ങള്‍ക്ക് : ബിനു വാട്ടര്‍ഫോര്‍ഡ്: 087 626 1088
റ്റിജു ലീമെറിക്ക്: 089 471 2941
ലിനു കോര്‍ക്ക്: 087 1456 800

Share this news

Leave a Reply

%d bloggers like this: