റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ നിരക്ക് കാല്‍ ശതമാനം കുറച്ചു. 6.50 ശതമാനമായിരിക്കും പുതിയ റീപോ നിരക്ക്.

പുതിയ പ്രഖ്യാപനത്തോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് റീപോ നിരക്ക് എത്തി. റിവേഴ്‌സ് റീപോ നിരക്കിലും കുറവു വരുത്തിയിട്ടുണ്ട്. ആറു ശതമാനമായിരിക്കും ഇനി റിവേഴ്‌സ് റീപോ നിരക്ക്.കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും സിആര്‍ആര്‍ 95 ശതമാനത്തില്‍നിന്നു 90 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: