രാജ്യത്തെ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് മാര്‍ച്ച് മാസത്തിലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:  രാജ്യത്തെ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് മാര്‍ച്ച് മാസത്തിലെന്ന് റിപ്പോര്‍ട്ട്. ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരുന്നവര്‍ 9,381 വരും. മുന് വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധനവാണ് ഇക്കുറി മാര്‍ച്ചില്‍ ഉണ്ടായിരിക്കുന്നത്.

2008നെ അപേക്ഷിച്ച് വര്‍ധന നൂറ് ശതമാനമാണെന്നുംചൂണ്ടികാണിക്കുന്നുണ്ട്. ആവശ്യത്തിന് കിടക്കകള്‍ ലഭ്യമല്ലാത്തതും ജീവനക്കാരില്ലാത്തതും തിരക്ക് കൂടുന്നതിനും കിടത്തി ചികിത്സ വൈകുന്നതിനും കാരണമാകുന്നത് തുടരുകയാണ്. സര്‍ക്കാര്‍ സവിശേഷ ശ്രദ്ധ കൊടുത്ത് നടപടികളെടുത്തെങ്കില്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. കൂടുതല്‍ രോഗികളെത്തുന്നത് പ്രശ്നം വഷളാക്കുകയാണെന്ന് ഐഎന്‍എംഒ ജനറല്‍സെക്രട്ടറി ലിയോം ഡോറാന്‍ പറയുന്നു. രാഷ്ട്രീയ അസ്ഥിരത മൂലം ഈ ഘട്ടത്തില്‍ പ്രത്യേക നടപടികളും കൈക്കൊള്ളുന്നില്ല. എമര്‌ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റ് ഇംപ്ലിമെന്‍റേഷന്‍ ഗ്രൂപ്പ് അടിയന്തര

വിവിധ ആശുപത്രികളിലെ നിരക്ക്

Midland Regional Hospital, Tullamore, had trolley waits up from 204 to 568 in the last year
– South Tipperary General Hospital was up from 233 to 552
-University Hospital Limerick was up from 558 to 710
– Cork University Hospital was up from 412 to 550
– Bantry General Hospital was up from 39 to 146

Share this news

Leave a Reply

%d bloggers like this: