ആധുനിക മലയാളിയ്ക്ക് അസ്വസ്ഥതകള്‍ ഉണര്‍ത്തി ”സ്പര്‍ശം” അഥവാ ടച്ച്

ഡബ്ലിന്‍: ആധുനികതയില്‍ അകപ്പെട്ടു പോയ മലയാളികളുടെ മുന്നിലേയ്ക്ക് നിശബദമായി ചോദ്യങ്ങളെറിഞ്ഞ് ബിനു ആന്റണി,സലിന്‍ ശ്രീനിവാസ്‌ എന്നിവര്‍ ഒരുക്കിയ നിശബ്ദ ലഘു ചിത്രം ടച്ച് യൂട്യുബില്‍ റിലീസ് ചെയ്തു.

ടിഷാ ടോം എന്ന മൂന്ന് വയസുകാരുയുടെ സ്വഭാവിക അഭിനയത്തോടൊപ്പം,കരുത്തുറ്റ പ്രമേയം ആവിഷകരിക്കുന്ന ടച്ച് സ്വദേശത്തെക്കാളേറെ വിദേശത്ത് താമസിക്കുന്ന ആധുനിക മലയാളിയെ നാളെയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ്.

അതിശയോക്തിളോ അതു ഭാവുകത്വങ്ങളോ, ബുദ്ധിജീവി ജാടകളോ ഇല്ലാതെ സ്വാഭാവികമായി നമുക്കിടയില്‍ നടക്കുന്ന കഥ പറയുന്ന ടച്ച് തീര്‍ച്ചയായും ഒരോ മലയാളിയും കണ്ടിരിക്കേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: