കേരളാ ഹൗസ് കാര്‍ണിവലിന്റെ വര്‍ണ്ണമനോഹരങ്ങളായ ദ്രിശൃങ്ങേളാടെയുള്ള സെല്‍ഫി മത്സരം.

ജൂണ്‍ 18  ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില്‍ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ ഇക്കുറി ആദ്യമായി സെല്‍ഫി മത്സരം. നിങ്ങേളാടൊപ്പം കാര്‍ണിവലിന്റെ ചിത്രം എടുക്കൂ, സെല്‍ഫി മത്സരത്തില്‍ പങ്കാളികളാവൂ. സെല്‍ഫി മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ കാര്‍ണിവല്‍ ദിവസം രജിസ്റ്റര്‍ ചെയ്യണം എന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്ക് ബന്ധെപ്പടുക ജസ്റ്റിന്‍ ചാക്കോ: 0872671587

Share this news

Leave a Reply

%d bloggers like this: