ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ദേവാലയത്തില്‍ ആദ്യഫല പെരുന്നാള്‍

ഡബ്ലിന്‍: ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ജൂണ്‍ 11 ശനിയാഴ്ച നടത്തപ്പെടും. രാവിലെ 11 മണിക്ക് താല സെ.മലൂരിയന്‍സ് പാരിഷ് ഹാളില്‍ ലേലം നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫിലിപ്പ് വര്‍ഗ്ഗീസ് 0870976063
ജോമോന്‍ 0876962351
അലക്‌സ് 0870533183

Share this news

Leave a Reply

%d bloggers like this: