വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി സര്‍വീസ് അവലോകനം ഇന്ന്

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയോളജി സര്‍വീസുകളുടെ അവലോകനം ഇന്നും നാളെയും നടക്കും. ബെല്‍ഫാസ്റ്റ് എച്ച് എസ് സി ട്രസ്റ്റ് ഹോസ്പിറ്റലില്‍ നിന്നും വിദഗ്ദനായ ഒരു കാര്‍ഡിയോളജിസ്റ്റ് എത്തിച്ചേരുമെന്ന് ജൂനിയര്‍ മിനിസ്റ്റജോണ്‍ ഹലിഗന്‍ സ്ഥിരീകരിച്ചു. അവിടെ ഒരു സെക്കണ്ട് കാതെറ്ററൈസേഷന്‍ ലാബിന്റെ ആവശ്യമുണ്ടെന്ന് വാട്ടര്‍ഫോര്‍ഡ് ടിഡി പറഞ്ഞു. ഗവര്‍ണമെന്റിന്റെ ആനുകൂല്യങ്ങള്‍ക്ക് പകരമായാണ് മിനിസ്റ്റര്‍ ഹലിഗന്‍ ഈ സര്‍വീസ് അവലോകനം സംഘടിപ്പിക്കുന്നത്.

-ആര്‍-

Share this news

Leave a Reply

%d bloggers like this: