ടോം ക്ലൊണ്ടാല്‍ക്കിനിന്റെ സഹോദരി പ്രൊഫ.മേരി തോമസ് നിര്യാതയായി

കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ.ജോസ് ജെയിംസ് പന്നിവേലിന്റെ ഭാര്യയും ബി.സി.എം കോളേജ് കെമിസ്ട്രി വിഭാഗം റിട്ട.പ്രൊഫസറുമായ മെരി തോമസ് (ഓമന 64) നിര്യാതയായി. ലൂക്കന്‍ ക്ലൊണ്ടാല്‍ക്കിനിലെ ടോമിന്റെ സഹോദരിയാണ് പരേത. സംസ്‌കാരം ജൂലൈ 14 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് വസതിയില്‍ ആരംഭിച്ച് എസ്.എച്ച് മൗണ്ട് തിരുഹൃദയക്കുന്ന് പള്ളിയില്‍ . പരേത കോട്ടയം വാഴപ്പള്ളില്‍ കുടുംബാംഗമാണ്.

ജെയിംസ് (അനീഷ്-ദുബായ്), തോമസ് (സിംഗപ്പൂര്‍) എന്നിവര്‍ മക്കളും റോഷ്മി (ദുബായ്) ജെസ്‌ന(സിംഗപ്പൂര്‍) എന്നിവര്‍ മരുമക്കളുമാണ്.

Share this news

Leave a Reply

%d bloggers like this: