പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും ദശാബ്ദി ആഘോഷവും.

അയര്‍ലന്‍ഡ്: അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ മലങ്കരയുടെ മഹാപരിശുദ്ധനും, ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 114 )0 മത് ഓര്‍മ്മ പെരുന്നാളും. ഇടവകയുടെ ദശാബ്ദി ആഘോഷവും സംയുക്തമായി നവംബര്‍ 11,12, തീയതികളില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ: ഫാ: റ്റി.ജോര്‍ജ്ജ്, റവ:ഫാ: നൈനാന്‍ കുറിയാക്കോസ്, റവ:ഫാ:അനീഷ് കെ.സാം, വികാരി റവ:ഫാ :എല്‍ദോ വര്‍ഗീസ്എന്നിവര്‍ കാര്‍മ്മികത്വം വഹിക്കുന്നു.
കാര്യ പരിപാടികള്‍

നവംബര്‍ 11 (വെള്ളി)

05:30 pm കൊടിയേറ്റ്
06:00 Pm സന്ധ്യാ നമസ്‌കാരം
07:00 Pm ധ്യാന പ്രസംഗം റവ:ഫാ :അനീഷ് കെ .സാം

നവംബര്‍ 12 (ശനി)

09:30 am പ്രഭാത നമസ്‌കാരം
10:30 am വി :കുര്‍ബ്ബാന
12:00 pm പ്രദക്ഷിണം,നേര്‍ച്ച
12:30 pm ദശാബ്ദി സമ്മേളനം, സുവനീര്‍ പ്രകാശനം.
01:00 pm സ്‌നേഹ വിരുന്ന്, കൊടിയിറക്ക്.

വാട്ടര്‍ഫോര്‍ഡ് Del Salle College ല്‍ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും കത്തൃ നാമത്തില്‍ ക്ഷണിക്കുന്നു.

ഫാ: എല്‍ദോ വര്‍ഗീസ് (വികാരി ) Mob: 353871425844
പ്രിന്‍സ് കെ. മാത്യു (ട്രസ്റ്റി) Mob: 0879200176
ബിനു എന്‍. തോമസ് (സെക്രട്ടറി) Mob: 0876261088

Rajan.V

Share this news

Leave a Reply

%d bloggers like this: