കാര്‍മലൈറ്റ് ധ്യാനം കില്‍ഡെയര്‍ ദേവാലയത്തില്‍ ബ്രദര്‍ തോമസ് പോള്‍ നയിക്കും

കില്‍ഡെയര്‍ : കാര്‍മലൈറ്റ് വൈദീകര്‍, ഈസ്റ്ററിന് ഒരുക്കമായ് 2017 ഏപ്രില്‍! 9 മുതല്‍12ാം തിയതി വരെ, കില്‍ഡെയറിലെ കാര്‍മലൈറ്റ് ദേവാലയത്തില്‍ വച്ച്, ബ്രദര്‍ തോമസ് പോളിന്റെ നേതൃത്വത്തില്‍, ഇംഗ്ലീഷിലുള്ള നാലു ദിവസത്തെ, ധ്യാനം ഒരുക്കിയിരിക്കുന്നു. കില്‍ഡെയര്‍ വില്ലേജിലെ ബസ് സ്റ്റോപ്പിന് സമീപമാണ് ദേവാലയം. മലയാളികളായ റവ. ഫാ. മാനുവല്‍! കാരിപ്പോട്ട്, റവ. ഫാ. ആന്റണി തുണ്ടിപറന്പില്‍!, ബ്ര. സെബാസ്റ്റ്യന്‍ കുരിശുപറന്പില്‍! , എന്നിവരാണ് ഈ ആശ്രമത്തിന്റ ചുമതലയുളളവര്‍.

ധ്യാനം ഏപ്രില്‍! 9ന് വൈകുന്നേരം 5 ന് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കും, 10,11,12 തിയതികളില്‍! വൈകുന്നേരം 6 ന് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കും, കൌണ്‍സിലിംഗിനും കുന്പസാരത്തിനും അവസരം ഉണ്ടായിരക്കുന്നതാണ്. ഗാന ശുശ്രൂഷക്ക് സുബിന്‍ ജോസഫ് നേതൃത്വം നല്കുന്നതാണ്. വൈദീകരുടെ നേതത്വത്തില്‍! കൈവെപ്പ് ശുശ്രൂഷ, ബന്ധന പ്രാര്‍ത്ഥന, രോഗസൌക്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഈ ധ്യാനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ൂടുതല്‍! വിവരങ്ങള്‍ക്ക്
Fr. Manuel Karipot
0894210990
Carmelite’s Roman Catholic Church
White Abbey, Kildare
https://goo.gl/maps/zaMmJoX5mY52

Share this news

Leave a Reply

%d bloggers like this: