വിലക്കുറവും ഗുണമേന്മയുമായി ‘ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഫുഡ്‌സ്’ ലിമെറിക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ലിമെറിക്ക്: വിലക്കുറവും ഗുണമേന്മയുമായി ‘ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഫുഡ്‌സ്’ തങ്ങളുടെ രണ്ടാമത് ഷോപ്പ് ലിമെറിക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലിമെറിക് മാല്‍ഡ്രോണ്‍ ഹോട്ടലിന് സമീപമുള്ള റീട്ടെയില്‍ പാര്‍ക്കിലാണ് ഗ്രീന്‍ ചില്ലി പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ ബ്രാന്‍ഡുകളുടെ നിരവധി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് ലിമെറിക്കിലെ ഏക മലയാളിക്കടയായ ഗ്രീന്‍ ചില്ലി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അരിപ്പൊടി 1.99, കപ്പ 1.79, തേങ്ങാപ്പീര 1.79, പാലക്കാടന്‍ മട്ട അരി 11.99 യൂറോ എന്നീ നിരക്കില്‍ ഗ്രീന്‍ ചില്ലിയില്‍ ലഭ്യമാണ്. ഫ്രഷ് ഫിഷ്, ഹലാല്‍ ഇറച്ചി, പച്ചക്കറികള്‍, എല്ലാ വിധ ഗ്രോസറികള്‍ തുടങ്ങി ഏഷ്യന്‍, ആഫ്രിക്കന്‍, അറബ് വംശജര്‍ക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളും ഗ്രിന്ന് ചില്ലിയില്‍ ലഭ്യമാണ്.

ഗ്രീന്‍ ചില്ലിയുടെ ഗാള്‍വേയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഷോപ്പ് തദ്ദേശിയര്‍ക്കിടയിലും പ്രസിദ്ധമാണ്  

Share this news

Leave a Reply

%d bloggers like this: