ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വെന്‍ഷന്‍ 41-ാം ദിനത്തിലേക്ക്

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഒരുക്കിയ യൂറോപ്പ് കണ്‍വെന്‍ഷന്‍ വിജയകരമായി നടത്തപ്പെടുന്നു.ബെല്‍ഫാസ്റ്റ്, ഡബ്ലിന്‍, കോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ക്ക് അനുഗ്രഹമായി. മിഷനറിമാരായ U.M എല്‍ദോസ്, ഷൈജു എല്‍ദോസ് തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നു. തുടര്‍ന്ന് ഗാല്‍വേ, ഡബ്ലിന്‍, സാന്‍ട്രി എന്നിവിടങ്ങളില്‍ ഇന്നും നാളെയുമായി യോഗങ്ങള്‍ നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0873267251

Share this news

Leave a Reply

%d bloggers like this: