റോസ് മലയാളം വായനക്കാര്‍ക്ക് 20% ഓഫറുമായി ദര്‍ബാര്‍ റസ്റ്റോറന്റ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഒന്നാം നിര ഓണ്‍ലൈന്‍ മാധ്യമമായ റോസ്മലയാളത്തിന്റെ വായനക്കാര്‍ക്ക് 20% ഓഫറുമായി കൂള്‍മൈനില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ബാര്‍ റസ്റ്റോറന്റ് അവധിക്കാല ഓഫര്‍ പ്രഖ്യാപിച്ചു. ഡബ്ലിനിലെ അംബാല റസ്റ്റോറന്റിന്റെ സഹോദര സ്ഥാപനമാണ് കൂള്‍മൈനിലെ ദര്‍ബാര്‍ റസ്റ്റോറന്റ്. ഓഗസ്റ്റ് 31 വരെയുള്ള ഈ ഓഫര്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ബില്ലിംഗ് സമയത്ത് മൊബൈലില്‍ ഓഫര്‍ സംബന്ധിച്ച വാര്‍ത്ത ദര്‍ബാര്‍ റസ്റ്റോറന്റിലെ ജീവനക്കാരെ കാണിച്ചാല്‍ മതിയാവുന്നതാണ്.

വരും മാസങ്ങളില്‍ ഏഷ്യന്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം ഓഫറുകള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുവാനുള്ള ശ്രമത്തിലാണ് റോസ് മലയാളം ടീം.

Share this news

Leave a Reply

%d bloggers like this: