തിരുവോണനാളില്‍ റോയല്‍ കാറ്റേഴ്‌സ് ഓണസദ്യ ; ബുക്കിംഗ് ആരംഭിച്ചു.

അടപ്രഥമന്‍ ഉള്‍പ്പെടെ 25 ഇനം വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് റോയല്‍ കാറ്റേഴ്‌സ് ഓര്‍ഡറനുസരിച്ച് എത്തിച്ച് നല്‍കുന്നത്.ഡബ്ലിനിലും ഡബ്ലിനോട് ചേര്‍ന്ന കൗണ്ടികളിലും അതാത് മേഖലയില്‍ നിന്നുമുള്ള ആളുകളെ വിതരണത്തിന് ചുമതലപ്പെടുത്തുന്നതിനാല്‍ ഉത്തരവാദിത്വത്തോടും ചൂടോട് കൂടിയും സദ്യ കൃത്യസമയത്ത് എത്തിക്കുന്നതാണ്.ഓണസദ്യക്കു വിവിധ സിറ്റികളിലായി കളക്ഷന്‍ പോയിന്റും ലഭ്യമാണെന്ന് റോയല്‍ കാറ്ററേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക.
അഭിലാഷ് രാമമംഗലം (0862183824)
0899515307

താഴെ പറയുന്ന കേന്ദ്രങ്ങളില്‍ ഓണദിവസം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഓണക്കിറ്റുകളുടെ വിതരണം ആരംഭിക്കും.നേരത്തെ ബുക്കിംഗ് ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ ഓണകിറ്റുകള്‍ ലഭ്യമാവുകയുള്ളൂ.രണ്ടു തരം പായസമടക്കം 25 ഇനങ്ങള്‍ അടങ്ങുന്ന ഒരു ഓണകിറ്റിന് 15 യൂറോയാണ് നല്‍കേണ്ടത്.

താല :സ്‌ക്വയര്‍ പാര്‍ക്കിംഗ് ഏരിയ
സ്റ്റില്‍ഓര്‍ഗന്‍: ഇന്റ്ഗ്രീഡിയന്‍സ് ഏഷ്യന്‍ ഷോപ്പ്

ലൂക്കന്‍: ബാലിയോവന്‍ ലിഡില്‍ പാര്‍ക്കിംഗ് ഏരിയ
ബ്ലാഞ്ചസ് ടൌണ്‍:: ബോംബ ബസാര്‍
ഫിംഗ്ലസ്: ഇന്ഗ്രീഡിയന്‍സ്
ഫിബ്‌സ്ബറോ: സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഏരിയ(അനിത് സ് ഷോപ്പ് )
സ്വോര്‍ഡ്‌സ് :സൂപ്പര്‍ വാലുവിന് സമീപം:(Boroimhe Shopping Cetnre)
ബൂമോണ്ട്: ബോംബെ ബസാര്‍ അര്‍ട്ടൈന്‍

Share this news

Leave a Reply

%d bloggers like this: