ചിക്കു പോളിന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: ഫിംഗ്ലാസില്‍ താമസിക്കുന്ന ചിക്കു പോളിന്റെ പിതാവ് കോലഞ്ചേരി കാരിക്കല്‍ കെ.പി.പൗലോസ് (68) നിര്യാതനായി സംസ്‌കാരം സെപ്തംബര്‍ 25 ന് ഉച്ചക്ക് ഒരു മണിക്ക് കോലഞ്ചേരി യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തപ്പെടും.

 

Share this news

Leave a Reply

%d bloggers like this: