ഫിംഗ്ലസ് ലെയ്ന്സ്ബോറോയിലെ റിജാ ജോര്‍ഡിയുടെ മാതാവ് ശ്രീമതി ത്രേസ്യാമ്മ ജോണ്‍ (70 ) അന്തരിച്ചു. എം.സി ജോണിന്റെ ഭാര്യയാണ് പരേത. സംസ്കാരം നെടുമണ്ണി ഫാത്തിമാ മാതാ പള്ളിയില്‍ ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്. ശ്രീമതി ത്രേസ്യാമ്മ ജോണിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.