B&B Nursing കെയറര്‍ കോഴ്‌സ് : 30 ല്‍ പരം ആളുകള്‍ QQI Level 5 പാസായി, പുതിയ ബാച്ച് നവംബര്‍ 3 മുതല്‍

വാട്ടര്‍ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന B&B Nursing ല്‍ നിന്നും കഴിഞ്ഞ ബാച്ചിലെ 30 ല്‍ പരം ആളുകള്‍ QQI Level 5 ന് അര്‍ഹരായി. ഇവരില്‍ ഏറെയും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കെയറര്‍മാരായി ഇതിനോടകം ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. 8 മാസം ദൈര്‍ഘ്യമേറിയ QQI Level 5 കെയറര്‍ കോഴ്‌സ് പഠിക്കുന്നത് അയര്‍ലണ്ടിലും മറ്റ് രാജ്യങ്ങളിലും സ്വകാര്യ, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കെയറര്‍മാരായി ജോലി ലഭിക്കുന്നതിന് സഹായകമാകും.

B&B Nursing ഡയറക്ടര്‍ Ms Margaret Byrne വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.1996 ല്‍ പ്രവര്‍ത്തനം ആരംഭിച്ച B&B Nursing ല്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയ 1000 ല്‍ പരം ആളുകള്‍ അയര്‍ലണ്ടിലും വിദേശരാജ്യങ്ങളിലുമായി നിരവധി ആശുപത്രികള്‍, നേഴ്‌സിംഗ് ഹോമുകള്‍, CPL, Nurse on Call തുടങ്ങിയ ഏജന്‍സികളിലുമായി ജോലി ചെയ്യുന്നു.

Those who are interested in Joining for the new courses in Dublin, please contact

Margaret Byrne: 087 6865034
Vinod Sasidharan +61 403 577 838 (WhatsApp Enquiries)
Date & Time: Friday, 3rd November 2017 at 2 pm
Venue: Unit 1, Riverside Business Park, Whitestown Road, Tallaght, Dublin

NB: Students who wish to join for online sessions, can join any time, Please contact Vinod (+61 403 577 838 ) for more details.

 

Share this news

Leave a Reply

%d bloggers like this: