ഡബ്ലിനില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനങ്ങള്‍ ഉള്‍പ്പെടെ റദ്ദാക്കി

 

ഡബ്ലിന്‍: പുലര്‍ച്ചെ വിമാന സര്‍വീസുകള്‍ സാധരാണ ഗതിയില്‍ ആയിരുന്നെങ്കിലും എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള നിരവധി വിമാനങ്ങള്‍ കൊടുംങ്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയതായി ഡബ്ലിന്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

എയര്‍ ലിങ്കസ് , റെയനയെര്‍, ബ്രിട്ടീഷ് എയര്‍വേയ്‌സ്, എയര്‍ ഫ്രാന്‍സ്, എമിറേറ്റ്‌സ് , കെ എല്‍ എം എന്നീ വിമാന കമ്പനികള്‍ ആണ?് തങ്ങളുടെ വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ ഇന്നു വരാനിരിക്കുന്ന എത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങി മലയാളികള്‍ സാധാരണ യാത്ര ചെയ്യുന്ന വിമാനങ്ങളുടെ ആഗമനത്തെ കുറിച്ച് അറിപ്പൊന്നു വന്നിട്ടില്ല.

 

Share this news

Leave a Reply

%d bloggers like this: