മെല്‍ബണ്‍ – ജോയല്‍ ജിബി (15) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു

 

മെല്‍ബണ്‍: ബനാലയില്‍ താമസിക്കുന്ന ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകനായ ജോയല്‍ ജിബി (15)കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ജെറോണ്‍ സഹോദരന്‍ ആണ്. നാട്ടില്‍ ക്രാരിയേലി പള്ളി ഇടവക അംഗവും തെക്കുംപുറം കുടുംബാംഗവുമാണ്. മരണാന്തര ചടങ്ങുകള്‍ പിന്നീട് നാട്ടില്‍ വച്ച് നടത്തപ്പെടും.

 

 

 

വാര്‍ത്ത: എബി പൊയ്ക്കാട്ടില്‍

 

 

Share this news

Leave a Reply

%d bloggers like this: