WMC ചലഞ്ചേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശപോരാട്ടം ; 1000 ത്തോളം യൂറോ നേടി ജേതാക്കള്‍

ഡബ്ലിന്‍: ഡബ്ലിന്‍ ചലഞ്ചേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബും വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സും ചേര്‍ന്ന് നടത്തിയ രണ്ടാമത് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്നു. നാല് വിഭാഗങ്ങളിലായി അയര്‍ലണ്ടിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബുകളിലെ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ 1000 ത്തോളം യൂറോയുടെ ക്യാഷ് പ്രൈസുകള്‍ ജേതാക്കള്‍ നേടി.

വിജയികള്‍ ചുവടെ:

Mixed doubles Division 1-3
Winners: Naveen & Fran
Runnersup: Suresh & Lucy

Mixed doubles Division 4-6
Winners: Prakash & Ola
Runnersup: Dave &Wendy

Mixed doubles Division 7-9
Winners: Niall & Joy
Runnersup: Jojo & Annabel

Men’s doubles Div 1-3
Winners: Jerry & Naveen.
Runnersup: Rogil Zacharias & Derek Chong

Men’s doubles Div 4-6
Winners: Mayjan & Rebin
Runnersup: Vimal & Binson

Men’s doubles Div 7-9
Winners: Philipson & Jack
Runnersup: Eljo & Girish

Leisure
Winners: Jojo & Jomon
Runnersup: Sabu Aliyas & Biju

ഈ മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകള്‍ക്കും, കാണാനെത്തിയ അയര്‍ലണ്ടിലെ കായിക പ്രേമികള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: