തുള്ളാമോറില്‍ വിശുദ്ധ കുര്‍ബ്ബാന പുനരാരംഭിക്കുന്നു.

ഡബ്ലിന്‍.അയര്‍ലണ്ടിലല പരിശുദ്ധ യാക്കാബായ സുറിയാനി ഓര്‍ത്തക്ഡാക്ള്‍സ് സഭയുടെ കീഴിലുള്ള തുള്ളാമോറിലെ സെന്റ് . ബസേലിയോസ് യാക്കാബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് ഇടവകയില്‍ വി .കുര്‍ബ്ബാന പുനരാരംഭികുന്നു . തുള്ളാമോറിലുള്ള Church of the Assumption എന്ന ദേവാലയത്തില്‍ വച്ച് നവംബര്‍ 5 ഞായറാഴ്ച വൈകിട്ട് 5 . 30 ന് ഇ ടവക മെത്രാപോലിത്ത അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികതവത്തില്‍ വി . കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതും തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും അവിടെ വി. കുര്‍ബാന ഉണ്ടായിരുന്നതും ആണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : Shibu0899585290. Thomas – 0899544910.
Church Address: Church of the Assumption, Chapel St, Tullamore.

 

Share this news

Leave a Reply

%d bloggers like this: