DMA Talent Hunt ആവേശോജ്ജ്‌ലമായി

ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസ്സോസിയേഷന്റെ (DMA ) ആഭിമുഖ്യത്തില്‍ നടന്ന DMA Talant Hunt ’17 കുട്ടികളുടെ സാന്നിധ്യം കൊണ്ട് വന്‍വിജയമായി. കളറിംഗ് , ഡ്രോയിങ് , സ്‌പെല്ലിങ് ബീ, ഇംഗ്ലീഷ് പ്രസംഗം എന്നീ ഇനങ്ങളില്‍ നടന്ന വാശിയേറിയ മത്സരങ്ങളിലെ വിജയികള്‍ ;

കളറിംഗ്

ഗ്രൂപ്പ് AA 1st Ethan Emi
2nd Jennica Kinto

ഗ്രൂപ്പ് A 1st Eva Maria Biju
2nd Reshma Binu

ഡ്രോയിങ്

ഗ്രൂപ്പ് B 1st Judy Maria Janson
2nd Muhammad Ishan

ഗ്രൂപ്പ് C 1st Ahron Shibbu
2nd Judes Roice

ഗ്രൂപ്പ് D 1st Irene Shaju
2nd Neha Yesudas

ഗ്രൂപ്പ് E 1st Rose Maria Biju
2nd Kevin Silvester

സ്‌പെല്ലിങ് ബീ

ഗ്രൂപ്പ് B 1st Isabel Dony & Mohammad Ishan
2nd Rahul Girish , Abhiya Alex & Johan Joby

ഗ്രൂപ്പ് C 1st Ahron Shibbu
2nd Noel Binu

ഗ്രൂപ്പ് D 1st Neha Yesudas & Pritty Sabu
2nd Powel Sabu & Alvin Alex

വിവിധ വിഷയങ്ങളില്‍ നടന്ന പ്രസംഗ മത്സരവിജയികള്‍ :

Johan Joby , Rahul Girish , Mohammad Ishan , Mayal Maria Jaison , Ahron Shibbu , Neha Yesudas , Powel Sabu & Pieus Sabu .

ഇന്‍ഡിഗോ ആര്ട്ട് ഗാലറിയിലെ ആര്‍ട്ടിസ്റ്റുകളായ ആന്‍ മാത്യൂസ് , ഈമേര്‍ റൈലി എന്നിവര്‍ വിധികര്‍ത്താക്കളായി.

കുട്ടികളുടെ ഹാലോവീന്‍ പാര്‍ട്ടിയും മജീഷ്യന്‍ മാര്‍ട്ടിന്റെ മാജിക് ഷോയും പരിപാടിക്ക് പകിട്ടേകി. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ DMA യുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം നടക്കുന്ന ജനുവരി 6 , ശനിയാഴ്ച നല്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

 

 

Share this news

Leave a Reply

%d bloggers like this: